NoroVirusInKerala

കോവിഡിനൊപ്പം ഭീഷണി ഉയർത്തി നോറോ വൈറസ്; തൃശ്ശൂരിൽ 52 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ: സംസ്ഥാനത്ത് കോവിഡിനൊപ്പം ഭീഷണി ഉയർത്തി നോറോ വൈറസും പിടിമുറുക്കുന്നു.തൃശ്ശൂരിൽ 52 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ…

4 years ago