notice

പക്ഷപാതം,കൃത്യതയില്ലായ്മ; കുന്നുകൂടി പരാതികൾ!! വിക്കിപീഡിയയ്ക്ക് നോട്ടീസയച്ച് കേന്ദ്രസർക്കാർ

ദില്ലി : വിക്കിപീഡിയയ്ക്ക് എതിരെ നടപടിയുമായി കേന്ദ്രസർക്കാർ. കമ്പനി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്രം നോട്ടീസ് അയച്ചു. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന്…

1 year ago

ക്ലാസ്സിലെത്തിയിട്ട് കാലങ്ങൾ ! പിഎം ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി

ദീർഘകാലം ക്ലാസിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ പുറത്താക്കാനൊരുങ്ങി എറണാകുളം മഹാരാജാസ് കോളേജ്. ആ‍ർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു ആർഷോ. ഹാജരാകാത്തതിന് കാരണം…

1 year ago

ബംഗാളിലെ യുവ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല ! കൊൽക്കത്ത പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ തൃണമൂൽ എംപി സുഖേന്ദു ശേഖർ റേയ്ക്ക് നോട്ടീസ്

പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ ‌‌‌വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്ത പോലീസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയ തൃണമൂൽ…

1 year ago

കോടികളുടെ നികുതി വെട്ടിപ്പ്! ഐഎംഎയ്ക്ക് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്

നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ജിഎസ്ടി വകുപ്പ്. ബാലൻസ് ഷീറ്റിൽ കൃത്രിമത്വം കാട്ടി സംഘടനയുടെ കേരളാ ഘടകം…

1 year ago

ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളിയെ കാണാതായ സംഭവം ! കോർപ്പറേഷൻ മറുപടി പറയേണ്ടി വരും ! മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു ; കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് നൽകണം

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ തൊഴിലാളി കാണാതായ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ്…

1 year ago

അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയി ! കടുത്ത നടപടി സ്വീകരിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിൽ സഞ്ജു ടെക്കി

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണെന്നും അതിനാൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി. മോട്ടോർ വാഹന…

2 years ago

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയ മൂന്ന് സിപിഎം പഞ്ചായത്ത്…

2 years ago

മാസപ്പടിക്കേസ് ! CMRL എംഡി അടക്കം തിങ്കളാഴ്ച ഹാജരാകേണ്ടത് നാല് പേർ ; സമൻസ് വിവരങ്ങൾ പുറത്ത്

മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡി ശശിധരൻ കർത്തയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡിയുടെ സമൻസ് വിവരങ്ങൾ പുറത്ത് വന്നു. എംഡി അടക്കം നാല്…

2 years ago

മാസപ്പടി കേസ് ! നിർണ്ണായക നീക്കവുമായി ഇഡി ! ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് നോട്ടീസയച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച…

2 years ago

ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ! നോട്ടീസിലെ ആവശ്യം വെളിപ്പെടുത്താതെ കർണ്ണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു : കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നോട്ടീസ് ലഭിച്ച വിവരം ഡി കെ ശിവകുമാർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ്…

2 years ago