ചങ്ങനാശേരി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എൻഎസ്എസ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അത് ലക്ഷ്യംവെയ്ക്കുന്നതാകണം തെരഞ്ഞെടുപ്പ്…