കൊല്ലം : എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ എൻഎസ്എസ് നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ തർക്കമൊന്നുമില്ലെന്നും എംഎൽഎയും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി.സ്പീക്കർ എ.എൻ.ഷംസീറിന്റെ…
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രത്യക്ഷ സമരവുമായി എൻ എസ് എസ്. സ്പീക്കറായാലും മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ന്യായീകരിക്കാനാകില്ലെന്നും ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സംഘടന…
തിരുവനന്തപുരം: എൻഎസ്എസിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. വിദ്യാഭ്യാസ-സ്ത്രീ ശാക്തീകരണ മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദേഹം…
പെരുന്ന: സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ വിഭാവനം ചെയ്ത നിലപാടിൽ നിന്നും എൻ എസ് എസ് നേതൃത്വം വ്യതിചലിക്കുകയാണെന്നും സംഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലയില്ലെന്നും ആരോപിച്ച കലഞ്ഞൂർ മധു…
കോട്ടയം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അതിരൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തി. വി.ഡി.സതീശനോട് ഒരിക്കലും നായർ…
ആറ്റിങ്ങല്‍: ഇളന്പ സര്‍ക്കാര്‍ സ്കൂളിൽ എൻഎസ്എസ്, എസ്‍പിസി ക്യാപിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 13 വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും…
ചങ്ങനാശ്ശേരി: ജാതി സംവരണം അവസാനിപ്പിക്കണമെന്നും ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍…
ദില്ലി: സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് സാധിച്ചില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. കേരളത്തിൽ സെറ്റ് പരീക്ഷയ്ക്കുള്ള…
തൃശൂർ: സുരക്ഷാ കാരണങ്ങളാൽ ഗുരുവായൂർ ക്ഷേത്രത്തിന് 100 മീറ്റർ ചുറ്റളവിൽ സ്ഥലമേറ്റെടുക്കാനുള്ള തീരുമാനവുമായി ഭരണസമിതി. എന്നാൽ പല ഘട്ടങ്ങളിലായി ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയിൽ ക്രിയാത്മകമായി ഒന്നും ചെയ്യാതെ…
ഹിന്ദു സമ്മേളനം നടത്തുമ്പോൾ ചൊറിച്ചിൽ വരുന്നവർ തല്ക്കാലം ബാം പുരട്ടുക | HINDU MAHA SAMMELAN സമുദായ സംഘടനകൾ സമ്മേളനം നടത്തുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കാത്തവർ ഹിന്ദു എന്ന…