ആനക്കര: മേലേഴിയം സ്വദേശി പാലിയേറ്റിവ് കെയർ വോളന്റിയർ ശ്രീജയ്ക്കുവേണ്ടി ആനക്കര ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീട് വ്യാഴാഴ്ച കൈമാറും.…
ചങ്ങനാശ്ശേരി: സിൽവർ ലൈന് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കില്ലെന്ന് വ്യക്തമാക്കി എൻ എസ് എസ് രംഗത്ത്. കെ. റെയിലിന് എതിരായ പ്രതിഷേധത്തിനിടെ മാടപ്പള്ളി സന്ദർശിച്ചത് ചങ്ങനാശേരിയിലെ സ്ഥലം നഷ്ടമാകുന്ന…
കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി (NSS) എന്‍എസ്‌എസ്. സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി. സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ്…
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്തുപത്മനാഭനെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി (NSS) എന്‍എസ്‌എസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മന്നത്തെ സൗകര്യം പോലെ ഉയര്‍ത്തിക്കാട്ടുന്നു. മറ്റ് ചിലപ്പോല്‍…
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് (NSS Against Pinarayi Government). കോവിഡ് അതിതീവ്രമായ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും കോളേജുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെയാണ് വിമർശനവുമായി എൻഎസ്എസ്…
കൊച്ചി: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് (NSS) ഹൈക്കോടതിയില്‍ ഹർജി നൽകി. അശാസ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍…
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍വേ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്‌എസ്. മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം…
കോട്ടയം: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരപ്രവര്‍ത്തനം ആശാങ്കജനകമെന്ന് എന്‍എസ്എസ്. എന്നാൽ ഇതിനൊന്നും മതത്തിന്റേയോ സമുദായത്തിന്റേയോ പരിവേഷം…
ചങ്ങനാശ്ശേരി:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. യുവാക്കളെ സംരംഭകരാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്നുണ്ടെന്നും അതില്‍…
പെരുന്ന: നായർ സർവീസ് സൊസൈറ്റിയുടെ 107-ാമത് ബജറ്റ് സമ്മേളനം ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓൺലൈന്‍ മുഖേനെയാണ് ബജറ്റ് സമ്മേളനം നടക്കുക. രാവിലെ മന്നം സമാധി മണ്ഡപത്തിലെ…