രാജ്യത്തിന്റെ ഊർജ്ജ ആവശ്യകതകൾ നിറവേറ്റുന്നതിനായി ആണവോർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് ഭാരതം. വാണിജ്യ കപ്പലുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്ന 200 മെഗാവാട്ട് ശേഷിയുള്ള ചെറുകിട…