നെടുമ്പാശേരി : കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ സഹയാത്രികനായ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് സിനിമാ പ്രവർത്തകയായ നന്ദിത ശങ്കര സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു.…