#nurse

വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ മോഡൽ സമരം നടത്താൻ തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ;ജൂൺ അഞ്ച് മുതൽ ഏഴ് വരെ സമ്പൂർണ്ണ പണിമുടക്ക്

തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്ത്. വേതന വർധനവ് ആവശ്യപ്പെട്ടാണ് തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്തെത്തിയിരിക്കുന്നത്. 72…

3 years ago