nuxals

തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴ് നക്‌സലുകള്‍ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ ഏഴ് നക്‌സലുകള്‍ കീഴടങ്ങി. ഇവര്‍ ഏഴ് പേരുടെയും തലയ്ക്ക് ആകെ 33.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. മൂന്ന് പേര്‍ സ്ത്രീകളാണ്. രാകേഷ്…

6 years ago