സത്യപ്രതിജ്ഞ ചടങ്ങിന് സിന്ദൂരം അണിഞ്ഞെത്തിയതും ഇസ്ലാമിക പരമ്പരാഗത വേഷം അണിയാതെ പൊതുവേദിയിൽ പ്രത്യക്ഷപെട്ടതിന്‍റയും പേരിൽ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരുക്കുകയാണ് തൃണമൂൽ എംപി നസ്രത്ത് ജഹാൻ. ഇസ്ലാമിക…