nyayi

ന്യായ് പദ്ധതിക്ക് വിമർശനം: നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ വിമർശിച്ച നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മാതൃക പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും…

7 years ago