odi series

കടുത്ത നടുവേദന !<br>ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല ; സഞ്ജു സാംസണ് സാധ്യത തെളിയുന്നു

അഹമ്മദാബാദ് : കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങാൻ സാധിക്കാതിരുന്ന ഇറങ്ങാതിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും. ഇതോടെ അയ്യർക്ക്…

3 years ago