കോരാപുട്: ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന്…