odissia

ഭക്ഷണത്തിന്റെ വിലയെ കുറിച്ചും രുചിയെ കുറിച്ചും തര്‍ക്കിച്ചു; ഹോട്ടലിൽ കഴിക്കാനെത്തിയ 48 കാരന്റെ മേലില്‍ തിളച്ച എണ്ണ ഒഴിച്ച്‌ ഹോട്ടലുടമ

ഒഡീഷ: ഭക്ഷണത്തിന്റെ ഗുണത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് കഴിക്കാനെത്തിയ ആളുടെ മേലില്‍ തിളച്ച എണ്ണ ഒഴിച്ച്‌ ഹോട്ടലുടമ. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഉടമയും ഭക്ഷണം കഴിക്കാനെത്തിയ…

2 years ago