ദേവിക്ക് കാണിക്കയായി സമർപ്പിക്കുന്നത് ചെരുപ്പും, കണ്ണാടിയും. ഭോപ്പാലില്‍ സ്ഥിതി ചെയ്യുന്ന ദേവി മാ ക്ഷേത്രം വിചിത്ര ആചാരംകൊണ്ട് ശ്രദ്ദേയമാകുന്നു. അമ്പലത്തിലെ ദേവിക്ക് കാണിക്കയായി മേക്കപ്പ് ബോക്സും ചെരുപ്പും…