office staffs

‘ഭരണപക്ഷ എംഎൽഎ ജനീഷിന്റേത് നാടകം’; ‘കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്ത് കൊണ്ടുവന്നത്’ കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പ് ചാറ്റുകള്‍ പുറത്ത്

പത്തനംതിട്ട : എംഎൽഎ ജനീഷിന്റേത് നാടകമെന്നാരോപിക്കുന്ന കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിന് വിവാദത്തിലായ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ വാട്സാപ് ചാറ്റുകള്‍ പുറത്ത്. 136 അംഗങ്ങളുള്ള ജീവനക്കാരുടെ…

3 years ago