കൊച്ചി : താരസംഘടന അമ്മയുടെ കൊച്ചിയിലുള്ള ഓഫീസിൽ വീണ്ടുംപോലീസ് പരിശോധന. ഇന്ന് രണ്ട് തവണയാണ് പോലീസ് ഓഫീസിൽ പരിശോധന നടത്തിയത്. നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരേയുള്ള…
ദില്ലി : സർക്കാർ ഓഫീസുകളിലും പരിസരത്തും കെട്ടിക്കിടന്ന ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റതിലൂടെ കേന്ദ്രസർക്കാർ ഖജനാവിൽ എത്തിച്ചത് 1 ,163 കോടി രുപയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.…
തൃശ്ശൂര്‍: അന്തിക്കാട് സിഐടിയു യൂണിൻ ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി ലാലപ്പന്‍ എന്ന് വിളിക്കുന്ന സതീഷ് ലാലിനെയാണ് ഇന്ന് മരിച്ച നിലയില്‍…
കോഴിക്കോട് ഒരു താലൂക്കിലും സിവില്‍ സ്റ്റേഷൻ ഓഫീസുകള്‍ക്കും രാത്രി കാവല്‍ക്കാരില്ല. താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ വൈകി അറിയാന്‍ കാരണമായത് കാവല്‍ക്കാരന്റെ അഭാവം കൊണ്ടാണ്. കാലവര്‍ഷ കെടുതിയുണ്ടാകുമ്ബോള്‍…