Officer Cadet S. Balu

ജ്വലിക്കുന്ന ഓർമ്മയായി ഓഫീസർ കേഡറ്റ് എസ്. ബാലു !കണ്ണീരോടെ വിട നൽകി ജന്മനാട്

തിരുവനന്തപുരം: ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ.) സൈനിക പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന് ജന്മനാട് സൈനിക ബഹുമതികളോടെ വിട നൽകി. തിരുവനന്തപുരം തൈക്കാട്…

3 months ago