official media

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു ! ചൈനയിലേയും തുർക്കിയിലേയും ഔദ്യോഗിക മാദ്ധ്യമങ്ങളുടെ X അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും തുര്‍ക്കിയുടെ…

8 months ago