ബെംഗളൂരു : കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്തു. ഹാക്ക് ചെയ്തശേഷം ഒദ്യോഗിക വെബ്സൈറ്റിന്റെ അതെ രൂപ മാതൃകയിൽ വ്യാജ വെബ്സൈറ്റും ഹാക്കർമാർ സൃഷ്ടിച്ചു.…