old man’s blessings

മധ്യപ്രദേശിൽ മുസ്ലിം അവധൂതന്റെ അനുഗ്രഹം തേടാനെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുഗ്രഹത്തിന് പകരം കിട്ടിയത് ചെരിപ്പ് കൊണ്ടുള്ള തല്ല് ! വീഡിയോ വൈറലാകുന്നു

ഭോപ്പാൽ : തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ രാഷ്ട്രീയക്കാരൻ ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് പറയാറുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ എല്ലാ മേഖലകളിലെയും വോട്ടർമാരെയും സന്ദർശിക്കാറുണ്ട്. മധ്യപ്രദേശിലെ രത്‌ലമിൽ നിന്നുള്ള…

2 years ago