OldAgeManAttacked

സ്വത്തിനെ ചൊല്ലി തര്‍ക്കം: വൃദ്ധനെ മകനും, മരുമകളും ചേര്‍ന്ന് നഗ്നനായി മര്‍ദിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനായി മര്‍ദിച്ചു. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദിനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി…

5 years ago