തൃശ്ശൂർ : സ്‌കൂളിലെ ഓണാഘോഷ പരിപാടികളിൽ ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന അദ്ധ്യാപകരുടെ ശബ്ദസന്ദേശം പുറത്തുവന്നത് വിവാദമാകുന്നു. പെരുമ്പിലാവിലെ സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അദ്ധ്യാപകരാണ് രക്ഷിതാക്കൾക്ക്…