Onam-special-drive-in-pathanamthitta

ഓണം സ്പെഷ്യല്‍ ഡ്രൈവ്; പത്തനംതിട്ടയിൽ ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ ജാഗ്രതാ ദിനങ്ങള്‍

പത്തനംതിട്ട: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെ…

2 years ago