onam2021

പായസമില്ലാതെ എന്ത് ഓണം… എന്നാൽ അറിയാമോ പായസത്തിനുമുണ്ട് ഒരു കഥ പറയാൻ….

ഓണസദ്യ എന്ന് പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണക്കാലത്തിന്റെ ഗ്രാമീണ ലാളിത്യമില്ലാതാവുമ്പോഴും ഓണവിഭവങ്ങളുടെ രുചിയിൽ മലയാളികൾക്കു വിട്ടുവീഴ്ചയില്ല. കാലമെത്ര കഴിഞ്ഞാലും അമ്മയുണ്ടാക്കി തന്ന…

3 years ago

പ്രതീക്ഷയുടെ തിരുവോണ ദിനം, ആഘോഷങ്ങൾ കരുതലോടെ വീടുകളിൽ മാത്രം

സമൃദ്ധിയുടെ ഓർമ്മപുതുക്കി ഇന്ന് തിരുവോണം. സന്തോഷത്തിൻറെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികൾ. ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും…

3 years ago

തിരുവോണത്തെ വരവേല്‍ക്കാന്‍ മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിലിലേയ്ക്ക്

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പോലീസും ആരോ​ഗ്യവകുപ്പും. ഓണമൊരുക്കാനുള്ളതെല്ലാം വാങ്ങാനുള്ള ആളുകളുടെ ഓട്ടപ്പാച്ചിലിന്റെ…

3 years ago

കൗൺസിലർമാർക്ക് ഓണക്കോടിയും, 10,000 രൂപയും.. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷയ്ക്കെതിരെ വിജിലൻസിൽ പരാതി നൽകി കൗൺസിലർമാർ

കൊച്ചി: കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലാണ് സംഭവം. എന്നാൽ പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ കൗൺസിലർമാർ…

3 years ago

മലയാളക്കരയ്ക്ക് പുതുവർഷപ്പിറവി; ഇന്ന് ചിങ്ങം ഒന്ന്; ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്

കളള കര്‍ക്കിടകത്തിന് വിട നൽകിക്കൊണ്ട് : പ്രതീക്ഷയുടെ വെളിച്ചവുമായി ഇന്ന് ചിങ്ങം ഒന്ന്. കോവിഡ് വ്യാപനം ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ഈ ചിങ്ങപ്പുലരിയില്‍ മലയാളികള്‍.…

3 years ago

മാവേലിയെ നിറമനസ്സോടെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ഓണാഘോഷത്തിന്റെ മൂന്നാം നാൾ; ഈ ദിവസത്തിന് പ്രത്യേകതകളേറെ…

മാവേലിയെ നിറമനസ്സോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഇന്നിതാ ഓണാഘോഷത്തിന്റെ മൂന്നാം നാളിലേക്ക് കടന്നിരിക്കുകയാണ് മലയാളക്കര. മൂന്നാം ദിവസത്തെ ഓണം ചോതി നക്ഷത്രത്തോടൊപ്പമാണ് തുടങ്ങുന്നത്. പൂക്കളത്തിന് ഇന്നത്തെ ദിവസവും…

3 years ago

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ…

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ... | ONAM തിരുവാതിരകളി അഥവാ കൈകൊട്ടികളി കേരളത്തിന്റെ പ്രസിദ്ധമായ നൃത്തങ്ങളിൽ ഒന്നാണ്. എന്നെന്നും കേരളത്തിന്റെ സ്വന്തമായ ഓണത്തിനും മലയാള മാസങ്ങളിൽ ഒന്നായ…

3 years ago