onenation onerationcard

ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്: എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം. ഇരുപത് സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിച്ചു

ദില്ലി: ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കു കീഴില്‍ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍…

4 years ago