onion wheat dosa

പത്ത് മിനിറ്റ് മതി ; പ്രാതലിന് ഒനിയന്‍ ഗോതമ്പ് ദോശ റെഡി

പ്രാതലിന് എളുപ്പത്തില്‍ എന്നാല്‍ അധികം കറികളൊന്നുമില്ലാതെ തയ്യാറാക്കാവുന്ന വിഭവമാണ് ഒനിയന്‍ ദോശ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒനിയന്‍ ദോശ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും. വെറും പത്ത്…

3 years ago