തിരുവനന്തപുരം: സമൂഹമദ്ധ്യമങ്ങളിൽ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50…