Online pass

ജില്ല വിട്ട് യാത്ര ചെയ്യാനുള്ള പാസ് ഓണ്‍ലൈനിൽ ലഭ്യം

തിരുവനന്തപുരം : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗണിനെത്തുടര്ന്ന് കുടങ്ങിയവര്‍ക്ക് ജില്ല വിട്ട് യാത്ര ചെയ്യാനുള്ള പാസ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകും. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.…

6 years ago