കൊച്ചി: സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ലഹരിവിൽപ്പന വ്യാപകം. ഇപ്പോഴിതാ പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പന നടത്തുവെന്നാണ് കണ്ടെത്തൽ. ഇതിനുപിന്നിൽ കോഴിക്കോട് മാഫിയ ആണെന്നാണ് വിലയിരുത്തൽ. ലഹരിമരുന്ന്…