പാലക്കാട്: ലഹരി സംഘത്തിന്റെ വലയില്‍ ഇനിയും നിരവധി പെണ്‍കുട്ടികളുളളതായി വെളിപ്പെടുത്തല്‍. പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.…