ദില്ലി : ഭൂകമ്പം തകർത്തെറിഞ്ഞ മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ പടക്കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ ബ്രഹ്മ എന്ന പേരില്‍…