Operation Dark Hunt

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: 74 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു, 51 പേരെ നാടുകടത്തി

കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളത്ത് പരക്കെ നടപടി. ഇതുവരെ74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കൂടാതെ 51 പേരെ നാടുകടത്തുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി.…

3 years ago