Operation Numkhur

ഓപ്പറേഷൻ നുംഖൂർ ; കള്ളക്കടത്തിലൂടെ രാജ്യത്തെത്തിച്ച വാഹനങ്ങൾ ഇന്ത്യയില്‍ ഒരിടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കസ്റ്റംസ്; നിരത്തിൽ ചീറി പാഞ്ഞത് വ്യാജനമ്പർ പ്ളേറ്റുകൾ ഉപയോഗിച്ച്

കൊച്ചി : ഓപ്പറേഷൻ നുംഖൂറിലൂടെ പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി കസ്റ്റംസ്. രാജ്യത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇന്ത്യന്‍…

2 months ago