Operation of relief camp; Educational institutions in two districts will have a holiday tomorrow

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട: സംസ്ഥാനത്ത് മഴ മൂലം പ്രവർത്തനമാരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തുടരുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ…

2 years ago