Operation Overload

ഓപ്പറേഷൻ ഓവർലോഡ്;അമിതഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് വിജിലൻസ്;240 വാഹനങ്ങൾ പിടിച്ചെടുത്തു, 70 ലക്ഷത്തോളം രൂപ പിഴയായി ഈടാക്കി!

തിരുവനന്തപുരം:അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് വിജിലൻസ്.അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു.ജി.എസ്.റ്റി വെട്ടിപ്പ്…

1 year ago