opportunity for darshan

പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്ര നട ബുധനാഴ്ച തുറക്കും ; രാവിലെ നാലര മണി മുതൽ ഭക്തർക്ക് ദർശനത്തിന് അവസരം

തിരുവനന്തപുരം : വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ കന്നി മാസത്തിലെ പൗർണ്ണമി ദിനമായ വരുന്ന ബുധനാഴ്ച (18.9.2024) നട തുറക്കും.രാവിലെ…

1 year ago