#opposite

പ്രീണനത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയെ വിഭജിച്ച് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നു ; ഇന്ത്യയുടെ ഐക്യത്തേക്കാൾ സെൽഫ് ഗോളുകൾക്കാണ് അവരുടെ മുൻഗണന ; പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധിനഗർ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണനം നടത്തുന്ന ആളുകൾക്ക് ഒരിക്കലും അതിന്റെ അപകടങ്ങൾ കാണാൻ കഴിയില്ലെന്നും തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്കൊപ്പം നിൽക്കാൻ അവർ മടിക്കില്ലെന്നും പ്രധാനമന്ത്രി…

2 years ago