Opposition leader V.D.Sathisan

താനൂർ ബോട്ട് ദുരന്തം മനുഷ്യനിർമിതം; ഗുരുതരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

താനൂർ : മലപ്പുറം താനൂർ തൂവൽ തീരത്തെ ബോട്ട് ദുരന്തം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ്…

3 years ago