opposition

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പ്രതിപക്ഷം പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത് !മികച്ച ഭരണമുള്ളപ്പോൾ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ല; പാർലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തിരിക്കെ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം

ദില്ലി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിന്റെ നിരാശ പ്രതിപക്ഷം പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്…

2 years ago

സുപ്രീം കോടതി പറയുന്നത് അംഗീകരിക്കുന്നുവെന്ന് ആർ. ബിന്ദു ! വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് സംസ്ഥാന സർക്കാർ ; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ച് കണ്ണൂർ വിസി പുനർനിയമന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം…

2 years ago

“പുതുപ്പള്ളിയിൽ ജയിച്ചത് ടീം യുഡിഎഫ്; പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാറിയിരിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫിസ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്” ! രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ! പുതുപ്പള്ളിയിലെ ചരിത്ര വിജയം സർക്കാരിനെതിരെയുള്ള ചാട്ടുളിയാക്കി മാറ്റി പ്രതിപക്ഷം

കോഴിക്കോട് : പുതുപ്പള്ളിയിലെ ചരിത്ര വിജയം സർക്കാരിനെതിരെയുള്ള ചാട്ടുളിയാക്കി മാറ്റി പ്രതിപക്ഷം. പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫാണെന്ന അവകാശ വാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്…

2 years ago

കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ലഭിക്കാത്ത ഓണക്കിറ്റ് തങ്ങൾക്കും വേണ്ടന്ന് പ്രതിപക്ഷം ! കിറ്റ് വിതരണം അടിമുടി പാളിയപ്പോൾ, അനുവദിച്ച കിറ്റെങ്കിലും കൊടുത്ത് തീർക്കാനുള്ള നെട്ടോട്ടത്തിൽ സർക്കാർ !

തിരുവനന്തപുരം : ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം. നാട്ടിലെ സാധാരണക്കാർക്ക് ലഭിക്കാത്ത ഓണക്കിറ്റ് തങ്ങൾക്കും വേണ്ടെന്നാണ് പ്രതിപക്ഷം കൂട്ടായെടുത്ത തീരുമാനം. ഇക്കാര്യം പ്രതിപക്ഷ…

2 years ago

‘ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസം; യുപിഎയുടെ ചരിത്രം അഴിമതിയുടേത്’; ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി : ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിമർശിച്ച അമിത് ഷാ…

2 years ago

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണയ്ക്കും

തിരുവനന്തപുരം : മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ…

2 years ago

“പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവും” – പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇര തേടുന്ന ‘ചെന്നായക്കൂട്ടത്തെപ്പോലെ’യാണ് പാറ്റ്നയിൽ പ്രതിപക്ഷ…

3 years ago

‘‘നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’’ AI ക്യാമറ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന സംഘടന

അടൂർ : സംസ്ഥാനത്തുടനീളം സ്ഥാപിച്ച AI ക്യാമറകൾ ഇന്ന് രാവിലെ എട്ട് മണി മുതൽ പ്രവർത്തനമാരംഭിച്ച് പിഴ ഈടാക്കി തുടങ്ങിയതിന് പിന്നാലെ വ്യത്യസ്തമായ പ്രതിഷേധവുമായി പ്രതിപക്ഷത്തിന്റെ യുവജന…

3 years ago

എഐ ക്യാമറകള്‍ ജൂണ്‍ 5ന് മിഴിതുറക്കും; സംസ്ഥാനത്തെ 726 ക്യാമറകള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് 726 ക്യാമറകള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍…

3 years ago

പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചതിലൂടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ : പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചുവെന്ന്…

3 years ago