തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്ത വിഷയം നിയമസഭയില്‍ ചർച്ചയായി. കെ എസ് ശബരീനാഥന്‍ എം എല്‍ എയാണ് ഡേറ്റാബേസ് കൈമാറിയ നടപടിയില്‍ അടിയന്തരപ്രമേയത്തിന്…