കാരറ്റ് എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ്. എന്നാൽ അന്താരാഷ്ട്ര കാരറ്റ് ദിനം എന്നൊരു ദിവസമുണ്ടെന്നു എത്രപേർക്കാണ് അറിയാവുന്നത്? കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും പറ്റിയുള്ള അറിവ് പ്രചരിപ്പിക്കുന്നതിനായി ലോകമെമ്പാടും…