organs donated by a native of Tamil Nadu

ശേഖർ ജീവിക്കും ഇനി ആറ് പേരിലൂടെ,ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ ദാനം ചെയ്യും,ദാനം ചെയ്തത് തമിഴ്നാട് സ്വദേശിയുടെ അവയവങ്ങൾ

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിൻ്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്.…

2 years ago