orthodox

സഭാതർക്കം പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു, തർക്കം പരിഹരിക്കാൻ കേന്ദ്രം ഇടപെടും; പി എസ് ശ്രീധരൻ പിള്ള

ദില്ലി: കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.  'സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ…

3 years ago

സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ വിമർശിച്ച് നിരണം ഭദ്രാസനാധിപന്‍

കോട്ടയം : പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോട് ഉപമിച്ച്‌ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഫെയ്‌സ്ബുക്ക്…

5 years ago

വനിതാ മതിൽ കെട്ടിയതിന് ഒപ്പം നിന്ന യാക്കോബായക്കാർക്ക് സർക്കാർ വക മുട്ടൻ പണി : പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശനം

പി​റ​വം: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി​റ​വം സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ്ര​വേ​ശി​ച്ചു. പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ…

5 years ago

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഓര്‍ത്തഡോക്സ് റമ്പാന് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ എന്താണ് തടസമെന്ന് പോലീസിനോട് കോടതി ചോദിച്ചു. പള്ളിയില്‍…

5 years ago