ബെംഗളൂരു : ഇതര ജാതിക്കാരനായ യുവാവുമായി പ്രണയബന്ധം പുലർത്തിയതിന് ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. കൊലപാതക വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി.…