ottapalam

റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ! ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം; ആർപിഎഫും പോലീസും സംഭവ സ്ഥലത്ത്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മായത്തൂർ പാലത്തിന് സമീപത്തെ റെയിൽപാളത്തിൽ അഞ്ച് ഇടങ്ങളിലായി ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ…

5 months ago

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് !മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയൽ സൈറ്റിലെത്തിയാൾക്ക്നഷ്ടമായത് 8.35 ലക്ഷം

ഒറ്റപ്പാലം: മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയൽ സൈറ്റിലെത്തിയ ഒറ്റപ്പാലം സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽപ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ മകനുവേണ്ടി വധുവിനെ…

1 year ago

കഞ്ഞികുടിക്കാൻ അനുവദിക്കാതെ സർക്കാർ; കൈക്കൂലി വാങ്ങി ദ്രോഹിച്ച് ഉദ്യോഗസ്ഥർ; സ്വയം പഴിച്ച് ജനം; കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ

ഒറ്റപ്പാലം : പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത്.ജി.നായർ, പാലക്കാട് ജില്ലയിലെ , വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി.…

3 years ago

വാഹനാപകടം!;ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചു;79കാരന് ദാരുണാന്ത്യം

ഒറ്റപ്പാലം:കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒറ്റപ്പാലത്ത് 79കാരന് ദാരുണാന്ത്യം.തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പിൽ മുഹമ്മദാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറിൽ വെച്ചായിരുന്നു അപകടം.…

3 years ago

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ

പാലക്കാട് : പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ്‌ അറസ്റ്റിലായത്.വീടിൻ്റെ മതിലിനോട് ചേർന്നുള്ള…

3 years ago

കൂട്ടുകാർക്കെപ്പം കുളത്തിൽ കുളിക്കവെ അപകടം;ഒറ്റപ്പാലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്:ഒറ്റപ്പാലത്ത് കുളത്തിൽ കുളിക്കവെ ഉണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കനിറങ്ങിയ മുഹമ്മദ് സിനാനാണ് മരിച്ചത്. കൂട്ടുകാർക്കെപ്പം കുളത്തിലിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു.…

3 years ago

സ്‌ഫോടകവസ്തുക്കൾ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി;പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റുകളും;ഏഴ് പേർ ഓടി രക്ഷപ്പെട്ടു

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ നിന്നും സ്‌ഫോടകവസ്തുക്കൾ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.പോലീസ് പട്രോളിങ്ങിനിടെ സംശയാസ്പദമായ രീതിയിൽ അകലൂർ ഭാഗത്ത് കാർ കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന ഏഴ്…

3 years ago

ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു;14 പേര്‍ക്കെതിരെ കേസ്

പാലക്കാട്:ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡിപ്പിച്ചു എന്ന് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.ഇതേ…

3 years ago

ഒറ്റപ്പാലം കൊലക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ്…

4 years ago

മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം; കളവ് പോയ പണം വീട്ടില്‍ നിന്ന് കിട്ടിയെന്ന് പരാതിക്കാരി

ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം. നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി…

6 years ago