Ouseppachan

മനുഷ്യരുടെ നന്മയ്‌ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടത് ! ആർഎസ്എസിന്റെ വിജയദശമി പഥസഞ്ചലനം പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചന്‍

തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചന്‍. രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കും നാഥ…

1 year ago