ദില്ലി: ഇനി അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും മൂന്നിരട്ടി വരെ പണം പിൻവലിക്കാം. സ്വകാര്യ വ്യക്തികൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കിയിരിക്കുകയാണ് ബാങ്കുകൾ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ മതിയായ…