പ്രശസ്ത ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.…