oyMathew

ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിനഭിവാദ്യങ്ങൾ! സംസ്ഥാന സർക്കാരിനെതിരെ കുറിപ്പുമായി നടൻ ജോയ് മാത്യു

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം…

1 year ago